
'അധികാരം ലഭിച്ചപ്പോൾ യുഡിഎഫിന് തിമിരം ബാധിച്ചു, പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞത് മറന്നിരിക്കുന്നു'
അനുകൂല നടപടി ഉണ്ടാകുംവരെ സമരം തുടരുമെന്ന് നിയമസഭയ്ക്ക് മുന്നിൽ സമരം തുടരുന്ന LPST സമരനേതാവ് വളർമതി; അധികാരം ലഭിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്ത് നിന്ന് പറഞ്ഞത് യുഡിഎഫ് മറന്നുവെന്നും വിമർശനം LPST | Kerala OSC | LPST Exam