
സ്കൂൾ കായികമേള പ്രായതട്ടിപ്പിൽ നടപടി; സബ് ജൂനിയർ 400 മീറ്ററിൽ പുതിയ വിജയ്
സ്കൂൾ കായികമേള പ്രായതട്ടിപ്പിൽ നടപടി; നിലവിലെ വിജയിയുടെ നേട്ടം റദ്ദാക്കും, സബ് ജൂനിയർ 400 മീറ്ററിൽ പുതിയ വിജയ്, വെളളി നേടിയ മത്സരാർത്ഥിക്ക് സ്വർണം നൽകും Kerala Sports Meet | School Sports Meet | Sports