സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന് തീ പിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share this Video

തിരുവനന്തപുരം മൺവിളയിൽ വീടിന് തീ പിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് തീ പിടിച്ചുവെന്ന് നിഗമനം, സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയം Thiruvananthapuram | Fire Accident | Accident

Related Video