പ്രവാസികൾക്ക് ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി | UAE | Indian Embassy

Published : Mar 06, 2026, 10:15 PM IST

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണം, എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. യുഎഇ അധികൃതരുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു. Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News

06:19'രണ്ട് ആശുപത്രികള്‍ മരിക്കുമെന്ന് തീര്‍ത്തു പറഞ്ഞു, 21 ദിവസം വെന്‍റിലേറ്ററില്‍ കിടന്നു'
03:31പ്രവാസികൾക്ക് ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി | UAE | Indian Embassy
39:28HPV vaccine India : 16 വർഷം വൈകിയതെന്തിന്? | ScienceTalk | Salini S | Dr. Devasena Anantharaman
03:49അത്ര ക്ലീനായില്ല... ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തെ ചൊല്ലി രാഷ്ട്രീയ പോര് | Attukal Pongala Cleaning
02:26ഏഴാം ദിവസവും ഇറാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ - യുഎസ് സഖ്യം | Iran - Israel conflict | US
03:55റഷ്യയിൽ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാമെന്ന് അമേരിക്ക; ഉപരോധത്തിൽ ഇളവ് നൽകി | Russian crude oil
02:38പാർട്ടിയിൽ ഞങ്ങളുടെയൊക്കെ നേതാവാണ് ജി സുധാകരൻ, സംസ്ഥാന സെക്രട്ടറി അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്
01:32നിലപാടിലുറച്ച് ഇന്ത്യൻ റെയിൽവെ; സിൽവർ ലൈൻ ബ്രോഡ് ഗേജിലാക്കണം | Silver Line | Indian Railways
07:01'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം'