അത്ര ക്ലീനായില്ല... ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തെ ചൊല്ലി രാഷ്ട്രീയ പോര്

Share this Video

ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യ നീക്കം കാര്യക്ഷമമായില്ല; ശുചീകരണം വൈകിയെന്ന് മന്ത്രി ശിവന്‍കുട്ടി, പൊങ്കാലയുടെ ശോഭക്കെടുത്താനാണ് ആരോപണമെന്ന് മേയര്‍ വി.വി രാജേഷ്Attukal Pongala 2026 | Attukal Bhagavathy Temple | Thiruvananthapuram Corporation | V Sivankutty | VV Rajesh

Related Video