'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം'

Share this Video

'അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്, ഇത് അവരുടെ കൂടെ വിജയം, 57ാം റാങ്ക് കിട്ടിയതിൽ വലിയ സന്തോഷം, ആദ്യ പരീക്ഷയിൽത്തന്നെ വിജയം നേടാനായി, IFS ആണ് ആ​ഗ്രഹിച്ചതും'; സിവിൽ സർവീസ് പരീക്ഷയിൽ 57ാം റാങ്ക് നേടിയ ശ്രീജ.ജെ.എസ്.

Related Video