പ്രവാസികൾക്ക് ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

Share this Video

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണം, എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. യുഎഇ അധികൃതരുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു.Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News

Related Video