ഓ​ഗസ്റ്റ് വരെ ഇറാൻ കുലുങ്ങില്ല, ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റും | US Sanctions on Iran

ഓ​ഗസ്റ്റ് വരെ ഇറാൻ കുലുങ്ങില്ല, ട്രംപിൻ്റെ കണക്കുകൂട്ടലുകൾ തെറ്റും | US Sanctions on Iran

Published : Apr 25, 2026, 06:10 PM IST

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളും ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധവും (Naval Blockade) ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഒരു മാസം പിന്നിട്ടപ്പോൾ ഉയരുന്നത് ഒരേയൊരു ചോദ്യം: ഇറാൻ എത്രകാലം ഈ സമ്മർദ്ദത്തിന് പ്രതിരോധിക്കും?

02:28ചില്ല് മോഡ്... ACയിൽ കിടക്കുന്ന പാമ്പുകൾ; കാണാം തിരുവനന്തപുരം മൃഗശാലയിലെ കാഴ്‌ചകൾ | Trivandrum Zoo
05:38കൊടും ചൂടിന് പിന്നാലെ വൈദ്യുതി പ്രതിസന്ധി, കേരളം ഇരുട്ടിലാകുമോ?| KSEB | Electricity Usage |Power cut
02:17ഓർമ്മകളിൽ ഗുരു മുനി നാരായണ പ്രസാദ്; സർഗ്ഗാത്മക സാഹിത്യ ലോകത്തെ തനത് വഴി | Guru Muni Narayana Prasad
20:21'പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഏറ്റവും ബുദ്ധിമുട്ടുന്ന രാജ്യം ഇന്ത്യ' | Around and Aside 25 April 2026
02:40നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; പേടിഎം പെയ്‌മന്റ് ബാങ്ക് ലൈസൻസ് റദ്ദാക്കി
01:54മഴ വരുന്നു... കൊടും ചൂടിൽ ആശ്വാസമായി നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
01:25ഇടുക്കിയിലും കനത്ത ചൂട്; രണ്ട് പേർക്ക് സൂര്യാഘാതം | Idukki | Heat Stroke | Kerala Weather Alert
04:44ജനവികാരം പരി​ഗണിച്ചാവും മുഖ്യമന്ത്രി ആരാകണമെന്ന് ലീ​ഗും പറയുക: കുഞ്ഞാലിക്കുട്ടി | PK Kunhalikutty
40:16News@1PM | ഒരുമണി വാർത്ത വിശദമായി | 25 April 2026