ഇടുക്കിയിലും കനത്ത ചൂട്; രണ്ട് പേർക്ക് സൂര്യാഘാതം

Share this Video

ഇടുക്കിയിലെ കനത്ത ചൂടിൽ രണ്ട് പേർക്ക് സൂര്യാഘാതമേറ്റു; മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊളളലേറ്റത്, ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിIdukki | Heat wave | Sun Burn | Hot weather | Heat Stroke | Kerala Weather Alert

Related Video