
നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; പേടിഎം പെയ്‌മന്റ് ബാങ്ക് ലൈസൻസ് റദ്ദാക്കി
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പേയ്‌മെന്റ് ബാങ്ക് പരീക്ഷണങ്ങളിലൊന്നായ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക