
ജനവികാരം പരിഗണിച്ചാവും മുഖ്യമന്ത്രി ആരാകണമെന്ന് ലീഗും പറയുക: കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുകയാണെങ്കിൽ ആരാകണം മുഖ്യമന്ത്രി എന്ന ചർച്ചയിൽ ജനവികാരം പരിഗണിച്ചാകും ലീഗ് തീരുമാനമെടുക്കുകയെന്ന് പികെ കുഞ്ഞാലിക്കുട്ടി; ഹെെക്കമാന്റ് മുഖ്യമന്ത്രി ആരാകണമെന്ന് ചോദിച്ചാൽ പറയാൻ ഒരു പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിPK Kunhalikutty | Muslim League | KPCC | Congress Party | UDF | Kerala CM | KC Venugopal | VD Satheesan | Ramesh Chennithala | K Muraleedharan | Kerala Assembly Election