കയ്പമംഗലത്തെ വാഹനാപകടം; ദിണ്ടിഗലിൽ നിന്ന് യാത്ര പുറപ്പെട്ടപ്പോൾ കുട്ടികൾ പകര്‍ത്തിയ ദൃശ്യം പുറത്ത്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, കാര്‍ വാടകയ്ക്കെടുത്ത് യാത്ര പോയതെന്ന് വിവരം