കോഴിക്കോട് റെയിൽവെ ട്രാക്കിൽ ലോറി മറിഞ്ഞ് അപകടം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് റെയിൽവെ ട്രാക്കിൽ ലോറി മറിഞ്ഞ് അപകടം. വടകര മുക്കാളി റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.