
സർക്കാരിനെ എതിർത്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ശിക്ഷ വിധിക്കാനാകില്ല: ജസ്റ്റിസ് ഉജ്ജ്വൽ
ദില്ലി സിജെപി സമരം; സർക്കാരിനെ എതിർത്തു എന്നതിന്റെ പേരിൽ മാത്രം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ശിക്ഷാനടപടി പാടില്ലെന്ന് സുപ്രീംകോടതി ജഡ്‌ജി ഉജ്ജ്വൽ ഭുയാൻ