
‘സ്റ്റാൻഡ് ബൈ മീ’ വെറുമൊരു ബ്രാൻഡല്ല; തലകുനിക്കാത്ത പോരാട്ടത്തിന്റെ കരുത്ത്
പോരാട്ടം തന്നെ ബ്രാൻഡായി, ചെറുത്തുനിൽപ്പിന്റെ കരുത്തിൽ ‘സ്റ്റാൻഡ് ബൈ മീ’; സിസ്റ്റർ റാണിറ്റിന്‍റെ ഉൽപ്പനങ്ങൾക്ക് ആവശ്യക്കാരേറെ, കോഴിക്കോട് പറുദീസ ഫെസ്റ്റിവലിൽ പ്രദർശം Kozhikode | Stand by me | Sister Ranit | Parudeesa festival