വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ഒരു മാസം; കരാർ കമ്പനിയിലെ 8 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്; എന്നാൽ ദുരന്തകാരണം ഇപ്പോഴും കണ്ടെത്താനാകാതെ അധികൃതർ