
തൃശ്ശൂർ മണലിപ്പുഴയിൽ മുങ്ങിയ കാറിനായി തെരച്ചിൽ തുടരുന്നു; കാർ പുഴയിൽ മുങ്ങിയിട്ട് മൂന്ന് ദിവസം
തൃശ്ശൂർ മണലിപ്പുഴയിൽ മുങ്ങിയ കാറിനായി തെരച്ചിൽ തുടരുന്നു; കാർ പുഴയിൽ മുങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസം; പുഴയിലെ കനത്ത ഒഴുക്കാണ് തെരച്ചിലിന് തിരിച്ചടിയാകുന്നത്