
ജാർഖണ്ഡ് പരീക്ഷ ക്രമക്കേട്; വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തും
പരീക്ഷ ക്രമക്കേട്; ജാർഖണ്ഡിലെ സമരക്കാരായ വിദ്യാർഥികൾ 11 അംഗ ചർച്ചാസമിതി രൂപീകരിച്ചു, സമതി മുഖ്യമന്ത്രിയുമായി ചർച്ച നടക്കും, സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പമെന്ന് കോൺഗ്രസ്