
ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്സ് കേസ്; അവസാന ഹര്‍ജിയും സുപ്രീംകോടതി
ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്സ് കേസിലെ എല്ലാ നിയമനടപടികൾക്കും അന്ത്യം; നിയമപരമായി നിലനിന്നിരുന്ന അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളിയതോടെ കേസ് പൂര്‍ണമായും അവസാനിക്കുന്നു