കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ, കാറിൽ തെരച്ചിലിനിടെ ലഭിച്ചത് 1.79 ഗ്രാം രാസലഹരിയും 24,000 രൂപയും