കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

Share this Video

കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ, കാറിൽ തെരച്ചിലിനിടെ ലഭിച്ചത് 1.79 ​ഗ്രാം രാസലഹരിയും 24,000 രൂപയും

Add Asianetnews as a Preferred SourcegooglePreferred

Related Video