
വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ സ്വന്തമാക്കി; കൃഷ്ണഗിരിയില്‍ മൂന്നുപേര്‍ പിടിയില്‍
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ സ്വന്തമാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക