'പിരിച്ച പണത്തെക്കുറിച്ച് വിവരമില്ല'കണ്ണൂർ സിപിഎംമ്മിൽ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം; കോളേജ് സ്ഥാപിക്കാനായി 10 വർഷം മുൻപ് പിരിച്ച പണത്തെക്കുറിച്ച് യാതൊരു വിവരവുമില്ല