
ഖർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി
മല്ലികാർജ്ജുൻ ഖർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത, ഗ്രൗണ്ട് മത സംഘടനയുടെ നേതൃത്വത്തിലാണെന്നും രാഷ്ട്രീയ പരിപാടിക്ക് ശേഷം മുമ്പും ശുദ്ധീകരിച്ചിട്ടുണ്ടെന്ന് വിശദീകരണംMallikarjun Kharge | RSS | Congress | BJP Government