കേരളം എന്നാക്കാൻ പാഴ്ചെലവുകൾ വേണ്ട, ഫയലുകളിൽ മഷികൊണ്ട് തിരുത്താം; സർക്കുലർ ഇറക്കി ചീഫ് സെക്രട്ടറി

Share this Video

ഇംഗ്ലീഷിൽ 'M' ചേർക്കാം, മലയാളത്തിൽ മഷികൊണ്ട് 'ളം' എഴുതാം; കേരള കേരളം എന്നാക്കാൻ പാഴ്ചെലവുകൾ വേണ്ട, സർക്കുലർ ഇറക്കി ചീഫ് സെക്രട്ടറി

Related Video