
'ആധികാരികത ഉറപ്പാക്കും'; മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം,ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ പൊലീസ്
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ പൊലീസ്, വീഡിയോ ചിത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും, ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കും