
'മോൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല, സ്വയ രക്ഷയ്ക്ക് വേണ്ടിയെങ്കിലും കമ്പിയിൽ കൈ പിടിക്കുമായിരുന്നു, രണ്ട് ദിവസം മുൻപ് എന്നെ വിളിച്ചതാണ്, മാനസികമായി മുറിവേറ്റിരുന്നുവോയെന്ന് അറിയില്ല'; നവവധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Kannur | Crime news | Kerala Police | Sandra Thara