'നടക്കണോ അതോ നീന്തണോ?'; ഒരു മണിക്കൂര്‍ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിലെ റോഡ് തോടായി

Share this Video

തിരുവനന്തപുരത്ത് ഉച്ച മുതൽ കനത്ത മഴ; ഒരു മണിക്കൂര്‍ പെയ്ത മഴയിൽ റോഡ് തോടായി, ആമയിഴഞ്ചാൻ തോടിന്റെ കൈവഴിയിൽ നിന്നുള്ള മലിന ജലം നിറഞ്ഞ് റോഡിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video