സ്ഥാനാർത്ഥി നിർണയം; കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി മത്സരിക്കാൻ സാധ്യത, പത്ത് സീറ്റ് എന്ന ആവശ്യവുമായി ജോസഫ് ഗ്രൂപ്പ്, എൽഡിഎഫിലെയും യുഡിഎഫിലെയും കേരളം കോൺഗ്രസ് പ്രതിസന്ധിയിൽ