കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികളടക്കം ഒരു കോടിയിലേറെ ആളുകൾ ടെഹ്റാനിലെത്തുമെന്ന് പ്രതീക്ഷ