
കേന്ദ്രസർക്കാരിന്‍റെ ANR ഫൗണ്ടേഷൻ മികച്ച ഗവേഷകർക്ക് നൽകുന്ന ഗവേഷണഗ്രാന്‍റ് ഡോ. കെ.വിജിത്തിന്
കേന്ദ്രസർക്കാരിന്‍റെ ANR ഫൗണ്ടേഷൻ മികച്ച ഗവേഷകർക്ക് നൽകുന്ന ഗവേഷണഗ്രാന്‍റ് കണ്ണൂർ സർവകലാശാലയിലെ ഡോ. കെ. വിജിത്തിന്; മൂന്ന് വർഷത്തെ ഗവേഷണത്തിന് 63 ലക്ഷം രൂപയാണ് കിട്ടുക