
എന്താണ് സൗദി - പാകിസ്ഥാൻ - തുർക്കി മക്കാ കരാറിന്റെ ലക്ഷ്യം?
സൗദിയും നാറ്റോ സഖ്യസേനയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമായ തുർക്കിയും ആണവ ശക്തിയായ പാക്കിസ്ഥാനും ഒന്നിച്ചുള്ള കരാറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് എന്താണെന്ന് വ്യക്തമായിരിക്കുന്നു; പ്രതിരോധം മാത്രമായിരിക്കും നയം എന്ന് മൂന്ന് രാഷ്ട്രങ്ങളും വ്യക്തമാക്കി കഴിഞ്ഞു