'നിങ്ങൾ പാറ്റകൾ അല്ലെങ്കിൽ അത് ഉറക്കെ പറയൂ...';പാറ്റകളെ പരോക്ഷമായി വിമർശിച്ച് മോഹനൻ കുന്നുമ്മൽ

Share this Video

'നിങ്ങളെപ്പോലുള്ള ആളുകളെ ചില ആളുകൾ എന്താണ് വിളിക്കുന്നതെന്നറിയാമോ? കോക്രോച്ച്... നിങ്ങൾ പാറ്റകളാണോ? ഞാൻ പാറ്റയല്ല എന്നുറപ്പുള്ളവർ അത് ഉറക്കെ പറയൂ...', പാറ്റകളെ പരോക്ഷമായി വിമർശിച്ച് കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ

Related Video