കൊച്ചി മഞ്ഞുമ്മലിൽ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ ഇട്ട ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി; മരിച്ചത് ആന്റണി ഡാനിയൽ, തനിക്കെതിരെ നടന്ന അപവാദ പ്രചാരണം വിഷാദ രോഗത്തിലേക്ക് എത്തിച്ചെന്ന് വീഡിയോയിൽ യുവാവ്