
എന്നെക്കൊണ്ട് പറയിപ്പിക്കാതെ ഇരിക്കുന്നതാണ് സുകുമാരന്‍ നായര്‍ക്ക് നല്ലത്: കെബി ഗണേഷ് കുമാര്‍
പുഷ്പാര്‍ച്ചന ചെയ്യാന്‍ മന്നം സമാധി തുറന്ന് കിട്ടണം, സുകുമാരന്‍ നായര്‍ പത്തനാപുരത്ത് വേലത്തരങ്ങളുമായി വന്നാല്‍ ഞാന്‍ ഇനിയും വാ തുറക്കേണ്ടി വരും, കുറേ കാര്യങ്ങള്‍ കയ്യിലുണ്ട് : കെബി ഗണേഷ് കുമാര്‍G Sukumaran Nair | NSS | KB Ganesh Kumar | Politics