
ഇസ്ലാമിക് ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകാത്ത സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ടികെ ഗോവിന്ദൻ
'ഇസ്ലാമിക് ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സംഭവം, സിപിഎമ്മിനകത്ത് വലിയ ചർച്ച നടന്നിരുന്നു'; മുഖ്യമന്ത്രിക്ക് പരാതി കൈമാറിയെന്ന് ടികെ ഗോവിന്ദൻ എംഎൽഎ