'തഖിയുദ്ദീൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ നമ്മളും നമ്മുടെ കമ്പനിയും വേറെ ലെവലാകുമായിരുന്നു, പക്ഷേ വിധി..

Share this Video

തഖിയുദ്ദീൻ നൽകിയ ചിറകിലേറി പറന്നവർ, ഒടുവിൽ അപ്രതീക്ഷിതമായ ആ വിയോഗത്തിന് പിന്നാലെ പല വഴിയ്ക്ക് പിരിയേണ്ടിവന്നവർ... ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിലെ സ്റ്റാഫുകൾ 35 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ...

Related Video