ഭാരത് മാത കോളേജ് മോർഫിംഗ് കേസിൽ പണമിടപാട് നടന്നോ എന്ന് പൊലീസ് പരിശോധിക്കുന്നു, സഹപാഠികളും അധ്യാപകരും മാത്രമല്ല, ബന്ധുക്കളും ഇരകൾ; പ്രതി ശ്രീഹരിക്കെതിരെ കൂടുതൽ കണ്ടെത്തൽ