'വൻതോതിൽ ലഹരി മാഫിയയെ തകർക്കാനുള്ള നീക്കമാണ് കേരള സർക്കാർ നടത്തുന്നത്, ജനങ്ങൾ മുന്നോട്ടുവരണം'

Share this Video

പത്ത് വയസുള്ള കുട്ടി മുതൽ പ്രായം ചെന്നവർ തുടങ്ങി നൂറ്റിയെഴുപതോളം പേർക്ക് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ നൽകിട്ടുണ്ട്, സൈബർ കുറ്റങ്ങൾ കൂടുന്നു, വലിയ തോതിൽ പ്രതിസന്ധിയുണ്ടാകുന്നു, പുതിയ പ്രൊജക്റ്റ് വരും: രമേശ് ചെന്നിത്തല Ramesh Chennithala | Drug | Operation Toofan | Kerala police

Related Video