
ദില്ലിയിലെ സിജെപി സമരം; ദില്ലി പൊലീസിനെതിരെ സുപ്രീം കോടതി ജഡ്ജി
ദില്ലിയിലെ സിജെപി സമരത്തിനിടെ പ്രതിഷേധക്കാരെ പൊലീസ് നേരിട്ട കാഴ്ച്ച ആശങ്ക ഉയര്‍ത്തുന്നതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വൽ, അതിക്രമത്തിൽ പ്രതിയായ സ്വതന്ത്ര ഭരദ്വജിന്റെ അറസ്റ്റിൽ വ്യക്തത വരുത്താതെ പൊലീസ്Delhi | CJP | Protest | Justice Ujjwal | Supreme court