
'വീട്ടിൽ ബഹളം വച്ചാണ് ഐ ഫോൺ വാങ്ങിയിരിക്കുന്നത്, ടെലിഗ്രാം വഴിയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്'
നാല്, അഞ്ച് പേരുടെ ഗ്രൂപ്പിൽ ആണ് ഫോട്ടോ ഷെയർ ചെയ്തത്, എ ഐയുടെ കാര്യം ആയതിനാൽ ആർക്ക് വേണമെങ്കിലും എഡിറ്റ് ചെയ്യാം, ടെലിഗ്രാം വഴിയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്, പണം ഇടപാട് നടന്നതിന് തെളിവുകൾ ഇല്ല ; ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർKochi | City police | Bharathmatha | Morphing