കോതമംഗലത്ത് വീട്ടമ്മയെ ഭർത്താവ് വെട്ടി കൊന്നു; വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനിയാണ് മരിച്ചത് ,കൈക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ആശുപത്രിയിൽ