
ഭിന്നശേഷി വിഭാഗത്തിൽപെട്ട ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക പരിഗണന; പ്രഖ്യാപനവുമായി ഇന്ത്യൻ അംബാസഡർ
ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന; യുഎഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ബുക്കിങ്ങില്ലാതെ നേരിട്ടെത്താം,ക്യൂ നിൽക്കുകയും വേണ്ട, പ്രഖ്യാപനവുമായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ