
തെരഞ്ഞെടുപ്പ് പിണറായിയിൽ കേന്ദ്രീകരിച്ചതും പിഎം ശ്രീയിലെ വീഴ്ചയും തിരിച്ചടിയായി
പിഎം ശ്രീയിൽ വൻ വീഴ്ച, പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചു; തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം, സിപിഎം കേന്ദ്രകമ്മറ്റി റിപ്പോർട്ട് പുറത്ത് CPM | PMSHRI | LDF | Kerala Assembly Election | Pinarayi Vijayan