
സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിക്കെതിരെ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു
എംബിബിഎസ് വിദ്യാർത്ഥി സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിയെ കണ്ടെത്തി വിദ്യാർത്ഥികൾ, പ്രതിഷേധത്തിനൊടുവിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്