ആശങ്ക തുടരുന്നു; കോട്ടയത്ത് രാത്രിയിലും മഴ ശക്തമായതോടെ താഴ്ന്ന മേഖലയിലെ വീടുകളിൽ വെള്ളംകയറി, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം ലഭിച്ചില്ലെന്ന് ആർപ്പൂക്കരയിലെ നാട്ടുകാർ