
കോട്ടയത്ത് വെള്ളക്കെട്ട് രൂക്ഷം; ജില്ലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു
കോട്ടയത്ത് വെള്ളക്കെട്ട് രൂക്ഷം; ജില്ലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു, പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിരവധി വീടുകളിലേക്ക് വെള്ളംകയറിKottayam | Rain Alert | Kerala Weather Updates