
സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിന് കത്ത് നൽകിയ സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിന് കത്ത് നൽകിയ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും, വീഴ്ചവരുത്തിയവർക്കെതിരെ നടപടി ഉണ്ടായേക്കുംR Sugathan | Thiruvananthapuram Corporation | BJP