മലയോര പ്രദേശത്ത് മഴ തുടരുന്നു, ബംഗ്ലാകടവിൽ വെള്ളം കയറി തുടങ്ങി, ജാഗ്രതയിലാണ്: റാന്നി MLA പഴകുളം മധു

Share this Video

ഏത് പ്രതിസന്ധിയും നേരിടാൻ തയ്യാറാണ്, മലയോര പ്രദേശത്ത് മഴ തുടരുന്നു, ബംഗ്ലാകടവിൽ വെള്ളം കയറി തുടങ്ങി, മുൻകരുതലുകൾ എടുത്തിട്ടുണ്ട്: റാന്നി MLA പഴകുളം മധു Pathanamthitta | Rain Alert | Pazhakulam Madhu

Related Video