നോമ്പുകാലത്ത് ഹോട്ടലുകൾ പ്രവര്‍ത്തിക്കാൻ കഴിയാത്ത സാഹചര്യം; കോഴിക്കോട് 50% ഹോട്ടലുകളും പൂട്ടി, മെനു വെട്ടിച്ചുരുക്കി, പൊറോട്ട ബിരിയാണി എണ്ണം കുറച്ചു, ഓൺലൈൻ ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു